"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കാളവണ്ടിയുടെ ഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാളവണ്ടിയുടെ ഭാരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

21:26, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാളവണ്ടിയുടെ ഭാരം

പണ്ട് പണ്ട് നമ്മുടെ നാട്ടിൽ കാളവണ്ടിയിലായിരുന്നു ചുമടുകൾ കൊണ്ടു പോയിരുന്നത് . ഒരു ദിവസം ഗ്രാമീണനായ കൊച്ചുണ്ണി തല ചുമടുമായി ചന്തയിലേക്ക് പോകുകയായിരുന്നു .ഹൊ ... ക്ഷീണിച്ചു പോയി. അൽപം വിശ്രമിക്കാം. എയ് .. ചങ്ങാതി ... എങ്ങോട്ടാ ? അപ്പോഴാണ് ഒരു കാളവണ്ടി വരുന്നത് കൊച്ചുണ്ണി കണ്ടത്

ചന്തയിലേക്കാണ് ചങ്ങാതി ക്ഷീണിച്ചപ്പോൾ ഇരുന്നതാ . എങ്കിൽ ഇതിൽ കേറിക്കോളൂ.

 അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലേ
അതൊന്നും സാരമില്ല . കയറിക്കോളൂ ,  അങ്ങനെ  കൊച്ചുണ്ണി ചുമടുമായി കാളവണ്ടിയിൽ കയറി .അപ്പോഴാണ് വണ്ടിക്കാരൻ അത്  ശ്രദ്ധിച്ചത്
  എയ് എന്താ ചങ്ങാതി  നിങ്ങൾ ചെയ്യുന്നത് ?

ചുമട് വണ്ടിയിൽ വെച്ചോളൂ .... അത് വേണ്ട സുഹൃത്തേ ... വേണ്ടന്നോ ..... അതെന്താ ....... ഈ വണ്ടിയിൽ ഇപ്പോൾ തന്നെ കണ്ടമാനം ചുമട് ഉണ്ട്. അതിനെന്താ ? കാളകൾ പാവങ്ങൾ ...... ഇപ്പോൾ തന്നെ അവയ്ക്ക് ചുമക്കുന്നതിലേറെ ഭാരം വണ്ടിയിലുണ്ട് . ഇനി എന്റെ ചുമട് കൂടി അവ ചുമക്കേണ്ടതില്ലല്ലോ ...? ങേ ..'.......' '

അൻഷിദ
IV ജി എം എൽ പി സ്കൾ തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ