ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/കാളവണ്ടിയുടെ ഭാരം
കാളവണ്ടിയുടെ ഭാരം
പണ്ട് പണ്ട് നമ്മുടെ നാട്ടിൽ കാളവണ്ടിയിലായിരുന്നു ചുമടുകൾ കൊണ്ടു പോയിരുന്നത് . ഒരു ദിവസം ഗ്രാമീണനായ കൊച്ചുണ്ണി തല ചുമടുമായി ചന്തയിലേക്ക് പോകുകയായിരുന്നു .ഹൊ ... ക്ഷീണിച്ചു പോയി. അൽപം വിശ്രമിക്കാം. എയ് .. ചങ്ങാതി ... എങ്ങോട്ടാ ? അപ്പോഴാണ് ഒരു കാളവണ്ടി വരുന്നത് കൊച്ചുണ്ണി കണ്ടത് ചന്തയിലേക്കാണ് ചങ്ങാതി ക്ഷീണിച്ചപ്പോൾ ഇരുന്നതാ . എങ്കിൽ ഇതിൽ കേറിക്കോളൂ. അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലേ അതൊന്നും സാരമില്ല . കയറിക്കോളൂ , അങ്ങനെ കൊച്ചുണ്ണി ചുമടുമായി കാളവണ്ടിയിൽ കയറി .അപ്പോഴാണ് വണ്ടിക്കാരൻ അത് ശ്രദ്ധിച്ചത് എയ് എന്താ ചങ്ങാതി നിങ്ങൾ ചെയ്യുന്നത് ? ചുമട് വണ്ടിയിൽ വെച്ചോളൂ .... അത് വേണ്ട സുഹൃത്തേ ... വേണ്ടന്നോ ..... അതെന്താ ....... ഈ വണ്ടിയിൽ ഇപ്പോൾ തന്നെ കണ്ടമാനം ചുമട് ഉണ്ട്. അതിനെന്താ ? കാളകൾ പാവങ്ങൾ ...... ഇപ്പോൾ തന്നെ അവയ്ക്ക് ചുമക്കുന്നതിലേറെ ഭാരം വണ്ടിയിലുണ്ട് . ഇനി എന്റെ ചുമട് കൂടി അവ ചുമക്കേണ്ടതില്ലല്ലോ ...? ങേ ..'.......' '
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ