"സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം | color= 3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=      3
| color=      3
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:06, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം


കേര തിരകളാടുന്ന
മഹാസമുദ്രമീകേരളം
പച്ച പുൽമേട്ടിൽ പ്രകൃതി
രമണീയമാക്കും സുന്ദരി
ശുചിത്വ മേന്മ കൊണ്ട്
സൗഹൃദം തീർക്കുന്നുനാം
ലോകമീതറവാട്ടിൽ
രോഗപ്രതിരോധത്താൽ
മുന്നേറുന്ന കേരളം
കേരളം കേരളം
ശുചിത്വ സുന്ദരമീകേരളം

അലോന വി എസ്
4 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത