സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം


കേര തിരകളാടുന്ന
മഹാസമുദ്രമീകേരളം
പച്ച പുൽമേട്ടിൽ പ്രകൃതി
രമണീയമാക്കും സുന്ദരി
ശുചിത്വ മേന്മ കൊണ്ട്
സൗഹൃദം തീർക്കുന്നുനാം
ലോകമീതറവാട്ടിൽ
രോഗപ്രതിരോധത്താൽ
മുന്നേറുന്ന കേരളം
കേരളം കേരളം
ശുചിത്വ സുന്ദരമീകേരളം

അലോന വി എസ്
4 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത