ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48542 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:




| ക്ലാസ്സ്= ഒന്നാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

19:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ ഇന്നൊരു വിപത്താണ്
നമ്മളാകെ കഷ്ടത്തിൽ
പുറത്തിറങ്ങാൻ പറ്റൂല്ല
വീട്ടിലിരുന്ന് മടുത്തല്ലൊ
രോഗം വരാതെ കരുതേണം
കയ്യും മുഖവും കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തുണിയോ ടവ്വലോ കരുതേണം
മാസ്ക് ധരിച്ചു നടക്കേണം
കൈകൾ വൃത്തിയാക്കാനായ്
സോപ്പുകൾ സാനിറൈസറുകൾ
ഉപയോഗിച്ചീടുകയെല്ലാരും
കൂട്ടം കൂടി നടക്കരുത്
നമ്മുടെ നാടിനെ കാക്കാനായ്
അകലം പാലിച്ചീടുക നാം
ഭയവും പേടിയും വേണ്ടെല്ലോ
ജാഗ്രത മാത്രം മതിയല്ലോ
 


റദിഅ. എ.പി
1 A വി. കെ എസ്. എൻ. എം .എൽ.പി.എസ് വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത