ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24253 (സംവാദം | സംഭാവനകൾ)
No edit summary
24253 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= 24253         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു.പി.എസ് ചെറായി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= ജി.യു.പി.എസ് ചെറായി
| സ്കൂൾ കോഡ്= 24253
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  

19:14, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായ്

ഭൂമിയിൽ വന്നു പെട്ടൊരു മഹാമാരി നീ.
മനുഷ്യബന്ധങ്ങളെ വേറിട്ടു നിൽപ്പിക്കും നീ.
ജീവജാലങ്ങൾ ഉല്ലസിച്ചു നടക്കുന്നു,
മനുഷ്യൻ ഇന്നും വീട്ടുതടങ്കലിൽ.
ഓ.... മനുഷ്യാ.... ഓർക്കുക നിങ്ങൾ
ഭൂമിയിലെ വെറും വിരുന്നുക്കാരല്ലോ നീ.
മനുഷ്യൻ മനുഷ്യനെ തൊട്ടുകൂടായ്മ......
ഇതിനും വലിയൊരു പരീക്ഷണമില്ലിനീ.......
മുഖം മൂടികൾ കയ്യുറകളില്ലാത്തൊരു ജീവിതമിനി വിദൂരതകളിൽ മാത്രം.
മനുഷ്യൻ ജീവിതപാo ങ്ങൾ പഠിച്ചു കഴിഞ്ഞു
മുക്തി നൽകൂ ഞങ്ങൾക്കിനി നീ.....
ഒരു മതം ഒരു ദൈവം ഒരു ജീവിതം
Iഒന്നായ് നമുക്കിനി പൊരുതീടാം നല്ലൊരു നാളേക്കായ്

Raihan N N
3 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത