"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മോചനം | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മോചനം
| തലക്കെട്ട്= കൊറോണ വൈറസ്
| color=5
| color=5
}}
}}
  <center> <poem>
  <center> <poem>
                 
                                    
                                    



16:55, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

                                   

                    അടഞ്ഞ ജനലുകൾ
                     ഒഴിഞ്ഞ തെരുവുകൾ
   ഇതിൽ നിന്ന് എന്നിനി മോചനം മോചനം
           പണിയില്ല കടയില്ല
            സ്കുളോ കാണാനില്ല
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
                 കഥയും കവിതയുമായിന്ന്
                        ജീവിതം
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
                     ജയിൽവാസം പോലേയായി
                                ജീവിതമെങ്ങും
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
           
             തുറക്കും ജനാലകൾ
             നിറയും തെരുവുകൾ
ഇന്നു നാം ഒരുമയോടെ നിന്നാൽ
ലഭിക്കും ഇതിൽ നിന്നെല്ലാം
                         മോചനം മോചനം

{{BoxBottom1

പേര്= ഹസ്ന ഹാരിസ് ക്ലാസ്സ്= 8 I പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം സ്കൂൾ കോഡ്= 40009 ഉപജില്ല= പുനലൂർ ജില്ല= കൊല്ലം തരം= കവിത