"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമ്മൾ ജയിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നമ്മൾ ജയിക്കും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19 ലോകത്തുടനീളം പടർന്നുപിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴിയാണ് വ്യക്തി ശുചിത്വം പാലിക്കൽ. ഏതൊരു രോഗത്തിനെയും പ്രതിരോധിക്കാൻ ശുചിത്വ പാലനം അനിവാര്യമാണ്. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയാണ് വ്യക്തി ശുചിത്വത്തിന്റെ ആദ്യ പടി. ഇതിലൂടെ തന്നെ രോഗാണുക്കൾ ഉള്ളിലെത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പുകളാണ് ഇതുപോലുള്ള രോഗങ്ങൾ. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പരിസരശുചിത്വം പാലിച്ചുകൊണ്ടും കൈ കഴുകിയും ഒരു മീറ്റർ അകലം പാലിച്ചും ശുചിത്വം ഉറപ്പുവരുത്തികൊണ്ട് രോഗങ്ങളെ തുരത്തണം. നമ്മൾ ഇതിനെയും അതിജീവിച്ചു കൊണ്ട് മുന്നേറണം. | |||
നമ്മുടെ | |||
ശുചിത്വം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ നദ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 13: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
15:25, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മൾ ജയിക്കും
കോവിഡ് 19 ലോകത്തുടനീളം പടർന്നുപിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴിയാണ് വ്യക്തി ശുചിത്വം പാലിക്കൽ. ഏതൊരു രോഗത്തിനെയും പ്രതിരോധിക്കാൻ ശുചിത്വ പാലനം അനിവാര്യമാണ്. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയാണ് വ്യക്തി ശുചിത്വത്തിന്റെ ആദ്യ പടി. ഇതിലൂടെ തന്നെ രോഗാണുക്കൾ ഉള്ളിലെത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പുകളാണ് ഇതുപോലുള്ള രോഗങ്ങൾ. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പരിസരശുചിത്വം പാലിച്ചുകൊണ്ടും കൈ കഴുകിയും ഒരു മീറ്റർ അകലം പാലിച്ചും ശുചിത്വം ഉറപ്പുവരുത്തികൊണ്ട് രോഗങ്ങളെ തുരത്തണം. നമ്മൾ ഇതിനെയും അതിജീവിച്ചു കൊണ്ട് മുന്നേറണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ