"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വൈറസ് താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> ########### </poem> </center> {{BoxBottom1 | പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=വൈറസ് താണ്ഡവം
| color=
| color=5
}}
}}
<center> <poem>
നമ്മുടെ ലോകത്ത് കടന്നു കയറിയ ഒരു വൻ ദുരന്തമാണ് കൊറോണ വൈറസ് .ഇത് നാടിനെ ഒന്നടങ്കം ഞെട്ടിച്ചു . വല്ലാത്ത ഒരു കാലഘട്ടമാണ് ഇത്. ജനങ്ങളെല്ലാം വല്ലാത്ത ഒരുഅവസ്ഥയിലാണ്.രാജ്യമൊന്നാകെ അടച്ചു പൂട്ടി. വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള എല്ലാം നിർത്തലാക്കി.എല്ലാവരും അവരുടെ വീട്ടിൽ ഇരുന്നു .ആളുകൾക്കൊന്നും പുറത്ത് പോകാനോ ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥയായി. രാജ്യം ലോക്ഡൗണിലായി. ഇടയ്ക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കുളിക്കുക. ഇവയൊക്കെയാണ് കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ മാർഗ്ഗം. നമ്മുടെ ലോകത്തെ ഒന്നടങ്കം മാറ്റിമറിച്ച വൈറസാണിത്. ഒരുപാട് പേരുടെ ജീവൻ ഈ വൈറസ് കൊണ്ടുപോയി.
###########
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=
| പേര്= ശിവന്ദന പി
| ക്ലാസ്സ്=
| ക്ലാസ്സ്=3D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 14:
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പൂറം
| തരം= ലേഖനം കഥ കവിത
| തരം= ലേഖനം കഥ കവിത
| color=  
| color= 3
}}
}}

12:57, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ് താണ്ഡവം

നമ്മുടെ ലോകത്ത് കടന്നു കയറിയ ഒരു വൻ ദുരന്തമാണ് കൊറോണ വൈറസ് .ഇത് നാടിനെ ഒന്നടങ്കം ഞെട്ടിച്ചു . വല്ലാത്ത ഒരു കാലഘട്ടമാണ് ഇത്. ജനങ്ങളെല്ലാം വല്ലാത്ത ഒരുഅവസ്ഥയിലാണ്.രാജ്യമൊന്നാകെ അടച്ചു പൂട്ടി. വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള എല്ലാം നിർത്തലാക്കി.എല്ലാവരും അവരുടെ വീട്ടിൽ ഇരുന്നു .ആളുകൾക്കൊന്നും പുറത്ത് പോകാനോ ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥയായി. രാജ്യം ലോക്ഡൗണിലായി. ഇടയ്ക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കുളിക്കുക. ഇവയൊക്കെയാണ് കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ മാർഗ്ഗം. നമ്മുടെ ലോകത്തെ ഒന്നടങ്കം മാറ്റിമറിച്ച വൈറസാണിത്. ഒരുപാട് പേരുടെ ജീവൻ ഈ വൈറസ് കൊണ്ടുപോയി.

ശിവന്ദന പി
3D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം കഥ കവിത