"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആത്മനൊമ്പരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 34: വരി 34:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

12:35, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മനൊമ്പരം


ആത്മനൊമ്പരം

ഈ വഴിത്താരയിലേക നായ് ഞാനിന്നു
ചിറകറ്റ ശലഭമായി മാറിടുന്നു
നിറമുള്ള കനവിന്റെ നൂൽ ചരട്
വേർപെട്ടു മെല്ലയാ കാറ്റിൽ പാറുന്നു.
കതിരോന്റെ കിരണങ്ങളാലെന്റെ നെറുകയിൽ
 തൊട്ടരാ ഹിമഗണം മാഞ്ഞു പോയി
ഓർമ്മിക്കാൻ ഒരു പാട് സ്വപ്നങ്ങൾ നൽകി
എങ്ങോ പോയി മറഞ്ഞു നീ....................
കാലങ്ങളേറെ താണ്ടി ഞാനെൻ
പൂമ്പാറ്റയെ തേടിയലഞ്ഞു നടന്നു...................
കാലങ്ങളേറെ കഴിഞ്ഞതറിഞ്ഞില്ല.


 

പ്രാർത്ഥന നന്ദകുമാർ
8D എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത