"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ കോവിഡിൻ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിൻ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    കോവിഡിൻ  നാളുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കോവിഡിൻ  നാളുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  <center><poem> കോവിടാണിപ്പോൾ താരം  
}}   
<center><poem>  
കോവിടാണിപ്പോൾ താരം  
ലോകം ഭരിക്കുന്ന കാലൻ  
ലോകം ഭരിക്കുന്ന കാലൻ  
പിഞ്ചുകുഞ്ഞെന്നില്ല പ്രായമേറിയവരെന്നില്ല  
പിഞ്ചുകുഞ്ഞെന്നില്ല പ്രായമേറിയവരെന്നില്ല  
വരി 13: വരി 15:
കൈകഴുകീടം ശുചിയായിരിക്കാം  
കൈകഴുകീടം ശുചിയായിരിക്കാം  
മനമൊന്നു ചേർത്ത് അകലങ്ങൾ പാലിച്ചു  
മനമൊന്നു ചേർത്ത് അകലങ്ങൾ പാലിച്ചു  
നല്ലൊരു നാളേക്കായി കാത്തുനിന്നീടാം  </poem></center>
നല്ലൊരു നാളേക്കായി കാത്തുനിന്നീടാം   
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  ഷോണിമ പി സണ്ണി  
| പേര്=  ഷോണിമ പി സണ്ണി  
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല=കുറവിലങ്ങാട്
| ഉപജില്ല=കുറവിലങ്ങാട്
വരി 27: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

12:28, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിൻ നാളുകൾ

 
കോവിടാണിപ്പോൾ താരം
ലോകം ഭരിക്കുന്ന കാലൻ
പിഞ്ചുകുഞ്ഞെന്നില്ല പ്രായമേറിയവരെന്നില്ല
ബാധിക്കുന്നീവ്യാധി ഏവരെയും
കണ്ണിനു ഗോചരമല്ലാത്തൊരീയാണു
ലോകത്തെ മാറ്റിമറിച്ചീടുന്ന വിസ്മയം
ആവതില്ലേവർക്കും ചലിച്ചിടാൻ സ്വതന്ത്രരായി
ലോക്കായി മാറുന്നീ ദുരിതത്തിൻ നാളുകൾ
പ്രതിരോധം മാത്രമാണിതിനുള്ള പ്രതിവിധി
കൈകഴുകീടം ശുചിയായിരിക്കാം
മനമൊന്നു ചേർത്ത് അകലങ്ങൾ പാലിച്ചു
നല്ലൊരു നാളേക്കായി കാത്തുനിന്നീടാം

ഷോണിമ പി സണ്ണി
8 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത