"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:




*[[{{PAGENAME}}/ശുചിത്വം |ശുചിത്വം]]
*[[{{PAGENAME}}/പരിസര ശുചിത്വം |പരിസര ശുചിത്വം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസര ശുചിത്വം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഉണ്ണിക്കുട്ടൻ രാവിലെ എഴുന്നേറ്റ് മുറ്റത്തെ തൻ്റെ കളിസ്ഥലത്തേയ്ക്ക് ചെന്നു. അവൻ തൻ്റെ കളിസാധനങ്ങളായ ചിരട്ടയും കുപ്പിയുടെ അടപ്പുകളും മറ്റും എടുത്ത് കളി തുടങ്ങി . കളിച്ചു ക്ഷീണിച്ച അവൻ അവയെല്ലാം അവിടെ ഉപേക്ഷിച്ച് അമ്മയുടെ അടുത്തേയ്ക്ക് പോയി.കുറച്ചു കഴിഞ്ഞ് മഴ പെയ്യാൻ തുടങ്ങി. കാലവർഷമായതിനാൽ മഴ തുടർച്ചയായി    പെയ്തുകൊണ്ടിരുന്നു രണ്ടുദിവസം മഴ തിമിർത്തിപെയ്തു . അവന് മഴ കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ലായിരുന്നു. മഴ പോയസമയത്ത് അവൻ തൻ്റെ കളിസഥലത്തേയ്ക്ക് ഓടിയെത്തി .അവിടെ കണ്ടകാഴ്ച അവനിൽ സന്തോഷമുണ്ടാക്കി. കുപ്പിയുടെഅടപ്പിലും  ചിരട്ടയിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു. അതിലെ കൂത്താടികളെയൊന്നും അവൻ കണ്ടില്ല. അവനാ വെള്ളത്തിൽ കളിച്ചു .പിറ്റേന്ന് അവന് പനിയായി ആശുപത്രിയിൽ പോയി. ഡോക്ടറുടെ അടുത്തുചെന്ന അവനോട് കാര്യങ്ങളെല്ലാം തിരക്കി. എന്നിട്ട് അവനോട് ഡോക്ടർ പറഞ്ഞു ചിരട്ടയിലും അടപ്പുകളിലും നിറഞ്ഞ വെള്ളത്തിലെ കൊതുകുകളിലൂടെയാണ്  പനി പിടിപെട്ടതെന്ന് വിവരിച്ചുകൊടുത്തു.അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ അസുഖങ്ങളൊന്നു വരില്ലയെന്നും പറഞ്ഞുകൊടുത്തു .അസുഖം മാറിയപ്പോൾ ഉണ്ണിക്കുട്ടൻ അവനു കിട്ടിയ അറിവ് അവൻ്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു.
 
  അച്ചു എന്നും രാവിലെ അയലത്തെ വീട്ടിൽ കളിക്കാൻ പോവുമായിരുന്നു. രാവിലെ അയലത്തെ വീട്ടിലേക്ക് കളിക്കാൻ പോവാൻ തുടങ്ങുമ്പോഴാണ് അമ്മ അവനെ തടഞ്ഞത് .അവിടത്തെ അമ്മൂമ്മയ്ക്ക് എലിപ്പനിയാണ്. കുറച്ചു സമയം കഴിഞ്ഞ് അമ്മയും അച്ഛനും ചേട്ടനും കൂടെ വീടും പരിസരവും വൃത്തിയാക്കി.ഭക്ഷണം കഴിച്ച് ബാക്കി വന്ന ഭക്ഷണം ഞാൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഉടനെ തന്നെ അമ്മ എന്നെ വഴക്കു പറഞ്ഞു. ആഹാര അവശിഷ്ടങ്ങൾ പരിസരത്തു വലിച്ചെറിഞ്ഞാൽ എലികൾ വന്ന് അവ ഭക്ഷിക്കുകയും  അവിടെ തന്നെ വിസർജ്ജിക്കുകയും അതിൽ നിന്ന് നമ്മളിലേക്ക് അണുക്കൾ പടർന്ന് രോഗം പിടിപെടുകയും ചെയ്യും. അതിനാൽ നമ്മുടെ പരിസരം നന്നായി വൃത്തിയാക്കണം. എലി, കൊതുക് തുടങ്ങിയവയിൽ നിന്ന് ധാരാളം അസുഖങ്ങൾ ഉണ്ടാവുന്നതു തടയാൻ പരിസര ശുചീകരണമാണ് പ്രധാനം. പരിസര ശുചീകരണത്തോടൊപ്പം വ്യക്തി ശുചിത്വവുമാവശ്യമാണന്ന് കൂടെ അമ്മ പറഞ്ഞു തന്നു. അന്നു മുതൽ അവൻ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലും  സ്കൂൾ പരിസര ശുചീകരണത്തിനും മുന്നിട്ടുനിന്നു


{{BoxBottom1
{{BoxBottom1
| പേര്= ജയദേവ് .
| പേര്= ഗോവർദ്ധൻ.പി.ബിനു
| ക്ലാസ്സ്= 2 A      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 19:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893372" എന്ന താളിൽനിന്ന് ശേഖരിച്ചത്