"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/Covid 19-വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 - എന്ന വില്ലൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
11:48, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 - എന്ന വില്ലൻ
ചൈനയിൽ വുഹാനിൽ തികച്ചും ശാന്തമായ ഒരു ദിവസം .അവിടത്തെ മത്സ്യ മാർക്കറ്റിൽ ജനങ്ങൾ മത്സ്യം വാങ്ങുന്നതിലുള്ള തിരക്കിലായിരുന്നു .അവിടെവെച്ച് ചില വ്യക്തികൾക്ക് അസ്വാഭാവികമായ ശാരീരിക അസ്വസ്ഥത ആരംഭിക്കുന്നു. അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു. 2019 ഡിസംബർ 31, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചൈനയിലെ വുഹാനിൽ നിന്നും ഒരു പ്രത്യേക തരം രോഗം ജനങ്ങളിൽ പടർന്നു പിടിക്കുന്നതായി ഒരു റിപ്പോർട്ട് ലഭിക്കുന്നു. 7 ജനുവരി 2020-ന് ചൈനയിലെ വുഹാനിൽ പടർന്ന് വ്യാപിച്ച രോഗം കൊറോണ വൈറസിന്റെ ഒരു വകഭേദം ആണെന്ന് കണ്ടു പിടിക്കുന്നു. അപ്പോഴേക്കും അത് അടുത്ത പ്രദേശങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും സഞ്ചരിച്ചു കഴിഞ്ഞിരുന്നു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം