"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          5
| color=          5
}}
}}
<center> <poem>
കൊറോണയെന്നൊരു മഹാമാരി
വന്നതുമുതലെൻ നാട്ടിൽ ,
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ഉത്സവങ്ങളില്ല .
എല്ലാറ്റിനെയും ശോകമൂകമാക്കി
കോറോണേയെന്നൊരു കോവിഡ് 19 .
പുറത്തിറങ്ങിയാലോ കാണാം നമുക്ക്
മുഖം മാസ്‌കുകളാൽ തിളങ്ങുന്ന
കണ്ണുകൾ മാത്രം
ഇത്തിരി പോന്നൊരു കുഞ്ഞു വൈറസ്
പിടിച്ചെടുത്തൊരീ ജഗത്തിൽ ,
നമുക്കൊരാശ്വാസമായി
വെള്ളയുടുപ്പിട്ട മാലാഖമാർ .
കൈകഴുകി കൈകഴുകി അകലം പാലിച്ച്
ഒരുമയോടെ ഒത്തുചേർന്ന്‌ അകലം പാലിച്ച്
നേരിടാം നമുക്കി കൊറോണയെ
ഭീകരൻ കുഞ്ഞു വൈറസിനെ
</poem> </center>

11:48, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണയെന്നൊരു മഹാമാരി
വന്നതുമുതലെൻ നാട്ടിൽ ,
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ഉത്സവങ്ങളില്ല .
എല്ലാറ്റിനെയും ശോകമൂകമാക്കി
കോറോണേയെന്നൊരു കോവിഡ് 19 .
പുറത്തിറങ്ങിയാലോ കാണാം നമുക്ക്
മുഖം മാസ്‌കുകളാൽ തിളങ്ങുന്ന
കണ്ണുകൾ മാത്രം
ഇത്തിരി പോന്നൊരു കുഞ്ഞു വൈറസ്
പിടിച്ചെടുത്തൊരീ ജഗത്തിൽ ,
നമുക്കൊരാശ്വാസമായി
വെള്ളയുടുപ്പിട്ട മാലാഖമാർ .
കൈകഴുകി കൈകഴുകി അകലം പാലിച്ച്
ഒരുമയോടെ ഒത്തുചേർന്ന്‌ അകലം പാലിച്ച്
നേരിടാം നമുക്കി കൊറോണയെ
ഭീകരൻ കുഞ്ഞു വൈറസിനെ