"നടുവിൽ എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ് 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| സ്കൂൾ=നടുവിൽ ഹയർ സെക്കന്ററി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നടുവിൽ ഹയർ സെക്കന്ററി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13052
| സ്കൂൾ കോഡ്= 13052
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:34, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്

ഏത് മേഖലയിലായാലും നാമിന്ന് സർവ്വസാധാരണയായി ഉപയോഗിക്കുകയും, കേൾക്കുകയും ചെയ്യുന്ന വാക്കാണ് ഹൈ- ടെക്. എന്താണ് ഈ ഹൈടെക്? ആധുനിക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളെയും ഇതിൽ ഉൾപ്പെടുത്താം അത് എന്തായാലും, ജീവിതത്തെ പോലും നാമിന്ന് ഹൈടെക് എന്ന പദം കൊണ്ടലങ്കരിച്ചിരിക്കയാണ്.ലോകം തന്നെ നമ്മുടെ വിരൽ തുമ്പിൽ എത്തി നില്ക്കുന്ന ഈ ആധുനിക യുഗത്തെ ഹൈ-ടെക് എന്നല്ലാതെ വേറെ എന്തു പറയും.
              ശാസ്ത്രത്തിന്റെയും നിത്യജീവിതത്തിന്റെയും എല്ലാ മേഖലകളിലും വിവരവിനിമയ സാങ്കേതിക വിദ്യവിപുലവും വിസ്മയകരവുമായ മാറ്റങ്ങൾ വരുത്തി. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല തൊഴിൽ രംഗത്തും ഐ ടി മേഖല അതിന്റെ തായ ചുവടുവെപ്പുനടത്തിക്കഴിഞ്ഞു. അതു കൊണ്ട് തന്നെ ഈ രംഗത്ത് നിന്ന് ഒഴിഞ്ഞുമാറിനില്ക്കാൻ നമുക്കാവില്ല
         വിവര സാങ്കേതിക വിദ്യ വിപുലമായി പാഠ്യവിഷയങ്ങളിലേക്ക് കൂടി ഈ ചുവടുവെപ്പുകൾ നടത്തിക്കഴിഞ്ഞു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബുകൾ ആരംഭിച്ചത്.പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതമായ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രീയ രൂപപ്പെട്ടു.വിവരവിനിമയ സാങ്കേതിക വിദ്യയ്ക്ക് ഈ പ്രക്രിയയിൽ വലിയൊരു പങ്ക് വഹിക്കാനാവും.

വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നിരന്തരമായ പ്രവർത്തന പ്രക്രിയയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇങ്ങനെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിവര സാങ്കേതിക വിദ്യയുടെ എല്ലാ മേഖലയെയും കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട് അതിനു വേണ്ടിയുള്ള കൂട്ടായ മയാണ് " ലിറ്റിൽ കൈറ്റ് "

സതിദേവി സി സി
{{{ക്ലാസ്സ്}}} നടുവിൽ ഹയർ സെക്കന്ററി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം