"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/വ൪ണച്ചിറകുള്ള പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| സ്കൂൾ കോഡ്= 14404
| സ്കൂൾ കോഡ്= 14404
| ഉപജില്ല= ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}
{{Verification | name=MT 1259| തരം=  കവിത}}

11:30, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വർണച്ചിറകുള്ള പൂമ്പാറ്റ

വർണച്ചിറകുള്ള പൂമ്പാറ്റേ
മഞ്ഞച്ചിറകുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ പോകുമ്പോൾ
പാട്ടൊന്നു പാടിത്തരട്ടേ ഞാ൯
പൂവിലിരുന്നു തേനുണ്ണുമ്പോൾ
പൂങ്കാറ്റിലൂഞ്ഞാലിലാടുമ്പോൾ
എന്തൊരു ചന്തം നി൯ പട്ടുടുപ്പ്
ആരാണ് തന്നതീ പട്ടുടുപ്പ്

സ്നിഗ്ധ.കെ.വി
1 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത