ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/വ൪ണച്ചിറകുള്ള പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണച്ചിറകുള്ള പൂമ്പാറ്റ

വർണച്ചിറകുള്ള പൂമ്പാറ്റേ
മഞ്ഞച്ചിറകുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ പോകുമ്പോൾ
പാട്ടൊന്നു പാടിത്തരട്ടേ ഞാ൯
പൂവിലിരുന്നു തേനുണ്ണുമ്പോൾ
പൂങ്കാറ്റിലൂഞ്ഞാലിലാടുമ്പോൾ
എന്തൊരു ചന്തം നി൯ പട്ടുടുപ്പ്
ആരാണ് തന്നതീ പട്ടുടുപ്പ്

സ്നിഗ്ധ.കെ.വി
1 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത