"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മയിൽപീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മയിൽപീലി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
മയിൽപീലി


മനസ്സിന്റെ താളിൽ നീ
മനസ്സിന്റെ താളിൽ നീ
വരി 26: വരി 24:
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്


  </poem> </center>
  </poem> </center>

10:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മയിൽപീലി


മനസ്സിന്റെ താളിൽ നീ
ഒളിച്ച് വെച്ചന്നൊരാ
മയിൽപ്പീലിയിന്നുമുണ്ടോ?
കദനത്തിനായിരം കതിരുകൾ
പോലതു വിരിയിച്ച മക്കളുണ്ടോ
ഏകാന്തതയുടെ അലകടലിരമ്പുന്ന
മനസ്സിനെ നീ മറന്നോ ?
നാം നെയ്ത സ്വപ്നത്തിൻ
താളുകളൊക്കെയും
അഗ്നിയിൽ എരിഞ്ഞുവെന്നോ ?
മധുരിക്കും ഓർമ്മകൾ
ആയിരം തേൻകനി വിധുരമായി
തീർന്നുവെന്നോ ?
നാം കണ്ട കനവിന്റെ പൂവുകളൊക്കെയും
ഇതളുകൾ കൊഴിഞ്ഞുവെന്നോ
ഒരു കുഞ്ഞുമയിൽപ്പീലി
പെറ്റുപെരുകുമെന്നു
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്

 

വിജയ് കൃഷ്ണൻ
10 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തി്രി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത