ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20654 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:09, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ


സോപ്പ്‌ സാബൂൻ ഹാൻഡ് വാഷ്ഉപയോഗിച്ചെന്നും നമ്മൾ
കൈകഴുകൂ

ലോകം മുഴുവൻ പടർന്ന
കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ

പുറത്തു പോയി വന്നാൽ നമ്മൾ സാനിടൈസർ ഉപയോഗിക്കൂ

ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ

ലോക്ക്ഡൗൺ കർഫ്യൂ എന്നിവ പ്രഖ്യാപിച്ചതു
നമ്മൾ വീട്ടിലിരിക്കാനായ്

ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ
നമ്മൾ പ്രതിരോധിക്കൂ

 

ആകാശ് എം .വി
5 B ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത