ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ സോപ്പ് സാബൂൻ ഹാൻഡ് വാഷ്ഉപയോഗിച്ചെന്നും നമ്മൾ കൈകഴുകൂ ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ പുറത്തു പോയി വന്നാൽ നമ്മൾ സാനിടൈസർ ഉപയോഗിക്കൂ ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ ലോക്ക്ഡൗൺ കർഫ്യൂ എന്നിവ പ്രഖ്യാപിച്ചതു നമ്മൾ വീട്ടിലിരിക്കാനായ് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ നമ്മൾ പ്രതിരോധിക്കൂ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത