"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വൈറസ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വൈറസ്  
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4
}}
}}
<center> <poem>
 
<center><poem>
ഇത് യുദ്ധം..........
ഇത് യുദ്ധം..........
വൈറസ് യുദ്ധം ഇത് വൈറൽ യുദ്ധം
വൈറസ് യുദ്ധം ഇത് വൈറൽ യുദ്ധം
മനുഷ്യ സമാഞ്ചത്തിൽ
മനുഷ്യ സമാഞ്ചത്തിൽ
പോർവിളി മുഴക്കി മുന്നേറുന്നു വൈറസ്.
പോർവിളി മുഴക്കി മുന്നേറുന്നു വൈറസ്.
 
നിറഞ്ഞാടി നിഴൽ വീശി  
നിറഞ്ഞാടി നിഴൽ വീശി  
ദംഷ്ട്ര കാട്ടി ചിരിക്കുന്നു
ദംഷ്ട്ര കാട്ടി ചിരിക്കുന്നു
  ശാസ്ത്രവും മനുഷ്യരും  
  ശാസ്ത്രവും മനുഷ്യരും  
നിസ്സഹായരായി നിൽക്കുന്നു.
നിസ്സഹായരായി നിൽക്കുന്നു.
 
എല്ലാം കാൽച്ചുവട്ടിലാക്കും മനുഷ്യന്
എല്ലാം കാൽച്ചുവട്ടിലാക്കും മനുഷ്യന്{BoxBottom1
പ്രകൃതിയുടെ ദാനമോ ഈ മഹാവ്യാധി,
| പേര്=
ചട്ടം പഠിപ്പിച്ചു പുരയ്ക്കുള്ളിലെത്തിച്ച്,
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
മാനവരാശിയെ ഒന്നടങ്കം
| പദ്ധതി= അക്ഷരവൃക്ഷം
ചിന്തിക്കാൻ സമയം .
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രകൃതിയുടെ ദാനമോ ഈ മഹാവ്യാധി,
ചട്ടം പഠിപ്പിച്ചു പുരയ്ക്കുള്ളിലെത്തിച്ച്,
മാനവരാശിയെ ഒന്നടങ്കം
ചിന്തിക്കാൻ സമയം .
ചിന്തിച്ച് ചിന്തിച്ച്
ചിന്തിച്ച് ചിന്തിച്ച്
പഴമയുടെ തഴമയാർന്ന ഇന്നലെകൾ  
പഴമയുടെ തഴമയാർന്ന ഇന്നലെകൾ  
നാളെയുടെ നന്മതൻ പുലരിയായി
നാളെയുടെ നന്മതൻ പുലരിയായി
കൊണ്ടുവരാം.  
കൊണ്ടുവരാം.  
ഒരുമിച്ചുനിന്ന് പ്രാർത്ഥിച്ചീടാം
ഒരുമിച്ചുനിന്ന് പ്രാർത്ഥിച്ചീടാം
ശംഖൊലി മുഴങ്ങട്ടെ,
ശംഖൊലി മുഴങ്ങട്ടെ,
വരി 39: വരി 27:
അപാരതയിൽ മിഴികൾ നീട്ടി പ്രാർത്ഥിക്കാം
അപാരതയിൽ മിഴികൾ നീട്ടി പ്രാർത്ഥിക്കാം
  മനുഷ്യൻ ജയിക്കുന്ന വീഥികൾക്കായി .
  മനുഷ്യൻ ജയിക്കുന്ന വീഥികൾക്കായി .
</poem> </center>
</poem></center>
{BoxBottom1
 
| പേര്= ബിബിൻ ബാബു
{{BoxBottom1
| ക്ലാസ്സ്=9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പേര്=   ബിബിൻ ബാബു
| ക്ലാസ്സ്= 9 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം  
| സ്കൂൾ കോഡ്= 40023
| സ്കൂൾ കോഡ്= 40023
| ഉപജില്ല=ചടയമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ചടയമംഗലം
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത  
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

09:53, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

ഇത് യുദ്ധം..........
വൈറസ് യുദ്ധം ഇത് വൈറൽ യുദ്ധം
മനുഷ്യ സമാഞ്ചത്തിൽ
പോർവിളി മുഴക്കി മുന്നേറുന്നു വൈറസ്.
നിറഞ്ഞാടി നിഴൽ വീശി
ദംഷ്ട്ര കാട്ടി ചിരിക്കുന്നു
 ശാസ്ത്രവും മനുഷ്യരും
നിസ്സഹായരായി നിൽക്കുന്നു.
എല്ലാം കാൽച്ചുവട്ടിലാക്കും മനുഷ്യന്
പ്രകൃതിയുടെ ദാനമോ ഈ മഹാവ്യാധി,
ചട്ടം പഠിപ്പിച്ചു പുരയ്ക്കുള്ളിലെത്തിച്ച്,
മാനവരാശിയെ ഒന്നടങ്കം
ചിന്തിക്കാൻ സമയം .
ചിന്തിച്ച് ചിന്തിച്ച്
പഴമയുടെ തഴമയാർന്ന ഇന്നലെകൾ
നാളെയുടെ നന്മതൻ പുലരിയായി
കൊണ്ടുവരാം.
ഒരുമിച്ചുനിന്ന് പ്രാർത്ഥിച്ചീടാം
ശംഖൊലി മുഴങ്ങട്ടെ,
 വചനങ്ങൾ പറയട്ടെ ,
അപാരതയിൽ മിഴികൾ നീട്ടി പ്രാർത്ഥിക്കാം
 മനുഷ്യൻ ജയിക്കുന്ന വീഥികൾക്കായി .

ബിബിൻ ബാബു
9 B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത