"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ ഒന്നായ് പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amupsparakkal (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒന്നായ് പൊരുതാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Amupsparakkal (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ഒന്നായ് പൊരുതാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒന്നായ് പൊരുതാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കരുതലാണ്  കരുതലാണ്  ഈ സമയം  വേണ്ടത്
തുരത്തണം തുരത്തണം  കൊറോണ  എന്ന  മാരിയെ
കഴുകണം  കഴുകണം  സോപ്പ്  കൊണ്ട്  കൈകളെ
അണുവിമുക്ത മാക്കി  ഈ മാരിയെ ചെറുത്തിടാം
കളിച്ചിടേണ്ട കളിച്ചിടേണ്ട  പുറത്തിറങ്ങി കൂട്ടരേ
പൊതുസ്ഥലത്തു പോയിടുമ്പോൾ മാസ്ക്  നാം  ധരിക്കണം
വെറുതെയുള്ള യാത്രകൾ ഒക്കെയും നിറുത്തിടാം
കുടിക്കണം കുടിക്കണം ഏറെ വെള്ളം എപ്പോഴും
കഴിക്കണം കഴിക്കണം പഴങ്ങൾ പച്ചക്കറികൾ നാം
ഹസ്തദാനമെന്ന രീതി പാടെ നാം മാറ്റണം
കൈകൾ  കൂപ്പി തൊഴുതു നിൽക്കാനായി പഠിക്കണം
അകന്നിരുന്ന് ഒരുമയായ്  നാടിനായ് പൊരുതിടാം
വിജയം വരിച്ചീടും ഞങ്ങളീ പൊരുതലിൽ...
</poem> </center>
{{BoxBottom1
| പേര്= അഭിഷ ഇ പി
| ക്ലാസ്സ്= 4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എഎംയുപിഎസ് പാറക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19675
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}