ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

08:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണയെന്ന മഹാമാരിയെ

തുരത്തിടാം നമുക്ക്

മാസ്കു കൊണ്ട്

സർക്കാർ നിർദ്ദേശം

പാലിച്ചിടാം.


നാട്ടിലിറങ്ങേണ്ട

നഗരവും കാണേണ്ട

ഒന്നായ് പൊരുതിടാം

വീട്ടിൽ കഴിഞ്ഞിടാം

കൈകൾ കഴുകിടാം

തളർന്നിടില്ല നാം

വിപത്തകന്നിടും വരെ.


തുമ്മിടുമ്പഴും

ചുമച്ചിടുമ്പഴും

തൂവാലയാൽ

മറച്ചിടാം.

കൂട്ടമായി പൊതുസ്ഥലത്തെ

ഒത്തുകൂടൽ നിർത്തിടാം.

കൊറോണയെന്ന ഭീകരനെ

ഭയന്നിടില്ല നാം

ചെറുത്തു നിർത്തിടാം.


രോഗലക്ഷണങ്ങൾ കണ്ടാൽ

" ദിശ "യിൽ നാം വിളിച്ചിടാം

ആരോഗ്യ സേവകർ

നമുക്കായ് തുറന്നിടും

പ്രതിരോധ മാർഗങ്ങൾ

ചെയ്തിടാം.


ഭയം വേണ്ട

ജാഗ്രത മതി

കൊറോണയെ തുരത്തിടാൻ.

ഫാത്തിമത് സന. കെ
5 B ജി_എച്ച്_എസ്_എസ്_ഈസ്റ്റ്,_ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത