Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നീരാളി കൈകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ഇന്നുമുണ്ട് ആ ഊഞ്ഞാൽ മാവിൻകൊമ്പിൽ ആരെയോ പ്രതീക്ഷിച്ചുകൊണ്ട്. രണ്ടു മാസത്തിനു മുൻപ് അപ്പു പിടി വാശി കാണിച്ച് അപ്പൂപ്പനെ കൊണ്ട് കെട്ടിച്ചത് ആണത്. അത് കാണുമ്പോൾ അപ്പൂപ്പന്റെ യും അമ്മൂമ്മയുടെയും കണ്ണുകളിൽ സങ്കട പുഴയൊഴുകും. ഇനിയൊരിക്കലും അപ്പു ഊഞ്ഞാലാടാൻ വരില്ലല്ലോ എന്നോർത്ത്.
| |
| </p>
| |
| <p>
| |
| കഴിഞ്ഞമാസം വെക്കേഷന് അമ്മയ്ക്കും അച്ഛനും ഒപ്പം അമേരിക്കയിൽ നിന്നും വന്നതാണ് അപ്പു. അവന് നാട്ടിൽ വരാൻ ഒത്തിരി ഇഷ്ടമാണ്. എന്നാൽ കുറച്ചു ദിവസമേ നാട്ടിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. വളരെ പെട്ടെന്ന് തിരികെ പോകേണ്ടിവന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പൂപ്പന് അമേരിക്കയിൽ നിന്നും ഒരു ഫോൺ കോൾ വന്നു. അപ്പുവിനും അവന്റെ അച്ഛനും അമ്മയ്ക്കും കൊറോണ എന്ന അസുഖമാണെന്ന്. അപ്പൂപ്പന് അത് എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. പിന്നീടാണ് ആ അസുഖത്തിനെ കുറിച്ചും അതിന്റെ തീവ്രതയെ കുറിച്ചും അപ്പൂപ്പൻ അറിഞ്ഞത്. കുറച്ചു നാളത്തെ ആശുപത്രി ജീവിതത്തിനൊടുവിൽ അപ്പു വിന്റെ അമ്മയ്ക്കും അച്ഛനും അവരുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. എന്നാൽ അപ്പോഴേക്കും അവരുടെ മകൻ കൊറോണ യുടെ കരവലയത്തിൽ ആയി. തങ്ങളുടെ പൊന്നോമനയെ അവസാനമായി ഒരുനോക്കു കാണാൻ പോലും ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല.
| |
|
| |
|
| </p>
| |
| <p>
| |
| ഈ അപ്പുവിനെ പോലെ ധാരാളം കുട്ടികളും മുതിർന്നവരും കൊറോണ യുടെ കരവലയത്തിൽ ആണ്. അതിനാൽ എന്റെ പ്രിയ സുഹൃത്തുക്കളെ നമുക്ക് സർവ്വശക്തിയും എടുത്തു ഒറ്റക്കെട്ടായി നിന്ന് പോരാടാം. അപ്പുവിനെ പോലെ ഒരു കുട്ടി പോലും മാതാപിതാക്കൾക്ക് നഷ്ടമാവാതിരിക്കട്ടെ. ഈ മഹാമാരിയെ തുരത്താൻ ഉള്ള യുദ്ധത്തിലാണ് നാമിപ്പോൾ .
| |
| നമുക്കും ജീവിക്കണം. കൊറോണയെ കീഴ്പെടുത്തണം . ഇനിയും ഒരു അപ്പുവിനും ഇങ്ങനെ ഉണ്ടാകരുത്.
| |
|
| |
| </p>
| |
|
| |
| {{BoxBottom1
| |
| | പേര്= ഫാബിയോ സുരേഷ്
| |
| | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35221
| |
| | ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sachingnair| തരം= കഥ}}
| |
07:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം