|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ബുഹാനിലെ വീരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ബുഹാനിലെ വീരൻ
| |
| </p>
| |
| <p>
| |
| അങ്ങ് ദൂരെ ദൂരെ ചൈന എന്ന രാജ്യത്ത് ബുഹാൻ എന്ന സ്ഥലത്തു നിന്നും രൂപം കൊണ്ട ഒരു തരം വൈറസ് ആണ്
| |
| ഈ വൈറസ് നിസാരകാരൻ അല്ലെന്നു മാത്രമല്ല വളരെ അപകടകരവും എന്നാൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്
| |
| വളരെ വേഗത്തിൽ പടരുന്ന ഒരു വൈറസ് കൂടിയാണ് ഇത്
| |
| ഇപ്പോൾ ലോക മുഴുവൻ കൊറോണ ഭീതിയിൽ ആണ്
| |
| </p>
| |
| <p>
| |
| കൂട്ടുകാരെ ഇതിൽ നിന്നും നമുക്ക് രക്ഷപെടാൻ ഒരു വഴിയെ ഉള്ളു എന്ത് എന്നാൽ കൊറോണ വൈറസ് വ്യാപിക്കാൻ നമ്മൾ സമ്മതിക്കരുത്
| |
| അതിനായി എന്ത് ചെയ്യണം സമൂഹിക അകലം പാലിക്കുക കൂടാതെ ചുമക്കുന്ന തിനും തുമ്മുന്നതിനും തൂവാല ഉപയോഗിക്കണം
| |
| കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം മറ്റൊരു ആളു മായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക കൂടാതെ എല്ലാപേരും വീട്ടിൽ തന്നെ ഇരുന്നു സമൂഹത്തിൽ ഇതു പടരുന്നതും നമുക്ക് തടയാൻ പറ്റും അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഈ മഹാമാരയിൽ നിന്നും രക്ഷപെട്മല്ലോ
| |
| നിങ്ങളും ഇങ്ങനെ ചെയ്‌യും അല്ലോ നമുക്ക് ഒരുമിച്ചു നമ്മുടെ ലോകത്തെ രക്ഷിക്കാൻ ഒരുങ്ങിക്കോ കൂട്ടുകാരെ.....
| |
| എന്ന് നിങ്ങളുടെ സ്വന്തം കൂട്ടുകാരി...
| |
| </p>
| |
|
| |
|
|
| |
|
| |
| {{BoxBottom1
| |
| | പേര്= അലീന ജാക്സൺ
| |
| | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35221
| |
| | ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sachingnair| തരം= ലേഖനം}}
| |