"വർഗ്ഗം:തിര‍ൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രാണയുദ്ധം | പ്രാണയുദ്ധം]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രാണയുദ്ധം | പ്രാണയുദ്ധം]]
 
{{BoxTop1
| തലക്കെട്ട്=പ്രാണയുദ്ധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വിശ്വമാകെ ഭീതിയെന്ന
വിത്തുപാകി നീറുമി
കോവിഡ് എന്ന സൂക്ഷ്മജീവി
നമ്മളെ തകർക്കാനായി
കൊഴിയുമി മനുഷ്യ ജീവൻ എത്രയെന്ന് ഓർക്ക നീ
നിൻ്റെ മുന്നിൻ മുട്ടുകുത്തി നിൽക്കുകയില്ല മാനവർ
നിൻ്റെ മുള്ളുമേനിയാൽ പൊലിഞ്ഞായിരങ്ങളെ ഓർത്തു
നമ്മൾ പൊരിതി നീങ്ങും ഒരറ്റ പടച്ചട്ടയുമായി
കൈകഴുകിടും ഞങ്ങൾ
കൈകൂപ്പിടും
അകലം പാലിക്കും
മനസൊന്നായി
പൊരുതും അതിജീവിക്കും നിന്നെ
</poem> </center>
{{BoxBottom1
| പേര്=നഹ്‍ല കെ
| ക്ലാസ്സ്=VIII  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എംഎംഎം എച്ച് എസ്സ് എസ്സ് ക‍ൂട്ടായി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19036
| ഉപജില്ല=തിര‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:07, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.