"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മനുഷ്യരുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യരുടെ കടമ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}

22:31, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യരുടെ കടമ

പരിസ്ഥിതിയെ നാം സംരക്ഷിക്കണം .അത് എല്ലാ മനുഷ്യരുടെയും കടമയാണ് .പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് നദിയെയും പ്രകൃതിയെയും നാം സംരക്ഷിക്കണം .പാറ പൊട്ടിച്ചും മണ്ണെടുത്തും പ്രകൃതിയെ മലിനമാക്കിയും പ്രകൃതിദുരന്തങ്ങൾ മനുഷ്യൻ വരുത്തി വയ്ക്കുന്നു.ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചും മരങ്ങളെ സംരക്ഷിച്ചും ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക!!

അസ്വിൻ അമാൻ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം