സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മനുഷ്യരുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരുടെ കടമ

പരിസ്ഥിതിയെ നാം സംരക്ഷിക്കണം .അത് എല്ലാ മനുഷ്യരുടെയും കടമയാണ് .പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് നദിയെയും പ്രകൃതിയെയും നാം സംരക്ഷിക്കണം .പാറ പൊട്ടിച്ചും മണ്ണെടുത്തും പ്രകൃതിയെ മലിനമാക്കിയും പ്രകൃതിദുരന്തങ്ങൾ മനുഷ്യൻ വരുത്തി വയ്ക്കുന്നു.ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചും മരങ്ങളെ സംരക്ഷിച്ചും ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക!!

അസ്വിൻ അമാൻ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം