"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/വൃത്തിയുള്ള കുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കുട്ടു <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   വൃത്തിയുള്ള കുട്ടു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വൃത്തിയുള്ള കുട്ടു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p>ഒരിടത്ത് ഒരു ഗ്രാമത്തിൽ കുട്ടു എന്നൊരു കുട്ടി ഉണ്ടായിരുന്നു .അവന് തീരെ വൃത്തിയുണ്ടായിരുന്നില്ല. കൈ കഴുകാതെ ഭക്ഷണം കഴിക്കും, നഖങ്ങൾ വെട്ടില്ല, കുളിക്കില്ല, പല്ല് തേക്കാൻ മടി. അങ്ങനെ അവന് രോഗം പിടിപെട്ടു. ആശുപത്രിയിൽ പോയി. ഡോക്ടർ പരിശോധിച്ചപ്പോൾ അവന്റെ കൈ നഖങ്ങൾ ശ്രദ്ധയിൽപ്പെട്ടു.ഡോക്ടർ അവനോട് പറഞ്ഞു "മോനേ, കുട്ടു നിന്റെ ശരീരം വൃത്തിയായിരുന്നാലേ രോഗങ്ങൾ പിടിപെടാതിരിക്കൂ, വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ പല രോഗങ്ങളെയും നമുക്ക് തടയാനാകും ."  
 
ഈ ഉപദേശം അവൻ സ്വീകരിച്ചു.പിന്നീട് അവൻ വൃത്തിയുള്ള നല്ല കുട്ടിയായി മാറി.</p>
ഒരിടത്ത് ഒരു ഗ്രാമത്തിൽ കുട്ടു എന്നൊരു കുട്ടി ഉണ്ടായിരുന്നു .അവന് തീരെ വൃത്തിയുണ്ടായിരുന്നില്ല.
കൈ കഴുകാതെ ഭക്ഷണം കഴിക്കും, നഖങ്ങൾ വെട്ടില്ല, കുളിക്കില്ല, പല്ല് തേക്കാൻ മടി. അങ്ങനെ അവന് രോഗം പിടിപെട്ടു.  
ആശുപത്രിയിൽ പോയി. ഡോക്ടർ പരിശോധിച്ചപ്പോൾ അവന്റെ കൈ നഖങ്ങൾ ശ്രദ്ധയിൽപ്പെട്ടു.  
ഡോക്ടർ അവനോട് പറഞ്ഞു "മോനേ, കുട്ടു നിന്റെ ശരീരം വൃത്തിയായിരുന്നാലേ രോഗങ്ങൾ പിടിപെടാതിരിക്കൂ, വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ പല രോഗങ്ങളെയും നമുക്ക് തടയാനാകും ."  
ഈ ഉപദേശം അവൻ സ്വീകരിച്ചു.പിന്നീട് അവൻ വൃത്തിയുള്ള നല്ല കുട്ടിയായി മാറി.
 
 
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ എസ്
| പേര്= ദേവനന്ദ എസ്
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 17:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കഥ}}

21:30, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള കുട്ടു

ഒരിടത്ത് ഒരു ഗ്രാമത്തിൽ കുട്ടു എന്നൊരു കുട്ടി ഉണ്ടായിരുന്നു .അവന് തീരെ വൃത്തിയുണ്ടായിരുന്നില്ല. കൈ കഴുകാതെ ഭക്ഷണം കഴിക്കും, നഖങ്ങൾ വെട്ടില്ല, കുളിക്കില്ല, പല്ല് തേക്കാൻ മടി. അങ്ങനെ അവന് രോഗം പിടിപെട്ടു. ആശുപത്രിയിൽ പോയി. ഡോക്ടർ പരിശോധിച്ചപ്പോൾ അവന്റെ കൈ നഖങ്ങൾ ശ്രദ്ധയിൽപ്പെട്ടു.ഡോക്ടർ അവനോട് പറഞ്ഞു "മോനേ, കുട്ടു നിന്റെ ശരീരം വൃത്തിയായിരുന്നാലേ രോഗങ്ങൾ പിടിപെടാതിരിക്കൂ, വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ പല രോഗങ്ങളെയും നമുക്ക് തടയാനാകും ." ഈ ഉപദേശം അവൻ സ്വീകരിച്ചു.പിന്നീട് അവൻ വൃത്തിയുള്ള നല്ല കുട്ടിയായി മാറി.

ദേവനന്ദ എസ്
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ