ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/വൃത്തിയുള്ള കുട്ടു
വൃത്തിയുള്ള കുട്ടു
ഒരിടത്ത് ഒരു ഗ്രാമത്തിൽ കുട്ടു എന്നൊരു കുട്ടി ഉണ്ടായിരുന്നു .അവന് തീരെ വൃത്തിയുണ്ടായിരുന്നില്ല. കൈ കഴുകാതെ ഭക്ഷണം കഴിക്കും, നഖങ്ങൾ വെട്ടില്ല, കുളിക്കില്ല, പല്ല് തേക്കാൻ മടി. അങ്ങനെ അവന് രോഗം പിടിപെട്ടു. ആശുപത്രിയിൽ പോയി. ഡോക്ടർ പരിശോധിച്ചപ്പോൾ അവന്റെ കൈ നഖങ്ങൾ ശ്രദ്ധയിൽപ്പെട്ടു.ഡോക്ടർ അവനോട് പറഞ്ഞു "മോനേ, കുട്ടു നിന്റെ ശരീരം വൃത്തിയായിരുന്നാലേ രോഗങ്ങൾ പിടിപെടാതിരിക്കൂ, വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ പല രോഗങ്ങളെയും നമുക്ക് തടയാനാകും ." ഈ ഉപദേശം അവൻ സ്വീകരിച്ചു.പിന്നീട് അവൻ വൃത്തിയുള്ള നല്ല കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ