"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ശുചിത്വം
<p>ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ .ഈ കാലഘട്ടം ശുചിത്വത്തിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പകർച്ച വ്യാധികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞിരുന്നു നമ്മുടെ പൂർവികർ.നമ്മളും ഇപ്പോൾ ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുന്നു .കൊറോണ വന്നത് മൂലം ശുചിത്വത്തിന്റെ പ്രാധാന്യം നാം കൂടുതൽ മനസ്സിലാക്കി .ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പറയുന്നത് .ചെറുപ്പത്തിലേ ഇത്തരം ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ട് .ശുചിത്വം പാലിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം .ഇനിയും പകർച്ച വ്യാധികൾ നമ്മെ കീഴടക്കാതിരിക്കട്ടെ .ശുചിത്വം പാലിക്കാം ,കൊറോണയെ പ്രതിരോധിക്കാം .</p>
ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ .ഈ കാലഘട്ടം ശുചിത്വത്തിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പകർച്ച വ്യാധികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞിരുന്നു നമ്മുടെ പൂർവികർ.നമ്മളും ഇപ്പോൾ ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുന്നു .കൊറോണ വന്നത് മൂലം ശുചിത്വത്തിന്റെ പ്രാധാന്യം നാം കൂടുതൽ മനസ്സിലാക്കി .ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പറയുന്നത് .ചെറുപ്പത്തിലേ ഇത്തരം ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ട് .ശുചിത്വം പാലിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം .ഇനിയും പകർച്ച വ്യാധികൾ നമ്മെ കീഴടക്കാതിരിക്കട്ടെ .ശുചിത്വം പാലിക്കാം ,കൊറോണയെ പ്രതിരോധിക്കാം .
 
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ് എം എസ്  
| പേര്= അഭിനവ് എം എസ്  
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

21:27, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ .ഈ കാലഘട്ടം ശുചിത്വത്തിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പകർച്ച വ്യാധികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞിരുന്നു നമ്മുടെ പൂർവികർ.നമ്മളും ഇപ്പോൾ ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുന്നു .കൊറോണ വന്നത് മൂലം ശുചിത്വത്തിന്റെ പ്രാധാന്യം നാം കൂടുതൽ മനസ്സിലാക്കി .ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പറയുന്നത് .ചെറുപ്പത്തിലേ ഇത്തരം ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ട് .ശുചിത്വം പാലിച്ചു കൊണ്ട് ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം .ഇനിയും പകർച്ച വ്യാധികൾ നമ്മെ കീഴടക്കാതിരിക്കട്ടെ .ശുചിത്വം പാലിക്കാം ,കൊറോണയെ പ്രതിരോധിക്കാം .

അഭിനവ് എം എസ്
2 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം