"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എന്റെഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= എന്റെഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 4: വരി 4:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>


                 എത്ര മനോഹരം എന്റെ ഗ്രാമം
                 എത്ര മനോഹരം എന്റെ ഗ്രാമം
വരി 18: വരി 19:
                           എത്ര മനോഹരം എന്റെ ഗ്രാമം
                           എത്ര മനോഹരം എന്റെ ഗ്രാമം
                           എത്ര മനോഹരം എന്റെ ഗ്രാമം.
                           എത്ര മനോഹരം എന്റെ ഗ്രാമം.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സുബിതമോൾ
| പേര്= സുബിതമോൾ

16:52, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെഗ്രാമം


                 എത്ര മനോഹരം എന്റെ ഗ്രാമം
                  എത്ര മനോഹരം എന്റെ ഗ്രാമം
                  പച്ചപ്പുതപ്പിട്ട വയലുകളും
                  സ്വർണ്ണനിറമുള്ളനെൽക്കതിരുകളും
                 കാറ്റിലാടുന്ന തെങ്ങോലകളും
                 ഹാ! എന്തുഭംഗി എന്റെ ഗ്രാമം

                          കിളികളുടെ കളകളനാദവും
                          കുളിർകാറ്റോടിയെത്തുന്ന താഴ്വരകളും
                           മഞ്ഞിൻകണങ്ങൾ തങ്ങുന്ന പുൽത്തുമ്പുകളും
                          അതിസുന്ദരിയായ എന്റെ ഗ്രാമം
                          എത്ര മനോഹരം എന്റെ ഗ്രാമം
                           എത്ര മനോഹരം എന്റെ ഗ്രാമം.
 

സുബിതമോൾ
7 സി. എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം