"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/അടിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അടിമ | color= 1 }} <center> <poem> എൻ അടിമയാകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 3
| color= 3
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:53, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അടിമ

എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചീടുന്നു
എൻ മുന്നിൽ എത്തിടുന്നോരെ
സൂക്ഷിച്ചോ,നീയെൻ അടിമ
സൂക്ഷ്മകീടാണുവായെന്നെ
ഒരിക്കലും നിങ്ങളാരുമേ കാണില്ല
ആദ്യമായി ഞാൻ ജന്തുക്കളിലും
ഇപ്പോൾ മനുഷ്യരോരുത്തരിലും
ഒരുവനിൽനിന്നും മറ്റൊരുവനിലേയ്ക്കും....
അങ്ങനെ ലോകം മുഴുവൻ എൻ അടിമകൾ.
 

ഉത്തര BS നായർ
4C ഉത്തര BS നായർ, ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത