ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/അടിമ

Schoolwiki സംരംഭത്തിൽ നിന്ന്
അടിമ

എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചീടുന്നു
എൻ മുന്നിൽ എത്തിടുന്നോരെ
സൂക്ഷിച്ചോ,നീയെൻ അടിമ
സൂക്ഷ്മകീടാണുവായെന്നെ
ഒരിക്കലും നിങ്ങളാരുമേ കാണില്ല
ആദ്യമായി ഞാൻ ജന്തുക്കളിലും
ഇപ്പോൾ മനുഷ്യരോരുത്തരിലും
ഒരുവനിൽനിന്നും മറ്റൊരുവനിലേയ്ക്കും....
അങ്ങനെ ലോകം മുഴുവൻ എൻ അടിമകൾ.
 

ഉത്തര BS നായർ
4C ഉത്തര BS നായർ, ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത