"ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=2 }} <center> <poem> കൊറോണയെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:24, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്നൊരു വീരൻ
നാട്ടിലിറങ്ങിയ നേരം
മാസ്കു് ധരിച്ചു ഞങ്ങൾ
കൈകൾ ശുചിയാക്കി ഞങ്ങൾ
അകലം പാലീച്ചീടും ഞങ്ങൾ
തുരത്തിയോടിക്കും നിന്നെ
മേലാകെ മുളളുളള മഹാവീരാ
നിന്നെ അകറ്റിടുവാനായി ഞങ്ങൾ
ഒറ്റക്കെട്ടായ് പോരാടും
ഓർക്കുക വീരാ ഒരുനാൾ ഞങ്ങൾ
നിന്നെത്തുടച്ചു മാറ്റീടും.





 

അഭിനവ് സന്തോഷ്.എസ്സ്.
2A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത