കൊറോണയെന്നൊരു വീരൻ
നാട്ടിലിറങ്ങിയ നേരം
മാസ്കു് ധരിച്ചു ഞങ്ങൾ
കൈകൾ ശുചിയാക്കി ഞങ്ങൾ
അകലം പാലീച്ചീടും ഞങ്ങൾ
തുരത്തിയോടിക്കും നിന്നെ
മേലാകെ മുളളുളള മഹാവീരാ
നിന്നെ അകറ്റിടുവാനായി ഞങ്ങൾ
ഒറ്റക്കെട്ടായ് പോരാടും
ഓർക്കുക വീരാ ഒരുനാൾ ഞങ്ങൾ
നിന്നെത്തുടച്ചു മാറ്റീടും.