"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/ഒരു തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു തൈ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=ഒരു തൈ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരു തൈ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു തൈ
ഒരു തൈ ഞാൻ നിനക്കായി കാത്തു
അതിൽ നിന്നുണരുന്നു പുത്തൻ നാമ്പുകൾ
നാളെ നിൻ ശോഭക്കായി കാത്തുനിന്നു..
മലിനമാം ജലാശയങ്ങൾക്കും
മാലിന്യകൂമ്പാരത്തിനും നേരെ  മാനവൻ
എയ്യുന്നൊരുസ്ത്രമായി മാറുമീ തൈ...
നാളെ നീ അവശേഷിപ്പില്ലാതെ ഭൂമിയിൽ നിന്നകന്നാലും
നിന്നിൽ നിന്നടർന്നലവിത്തുകൾ മുളയ്ക്കണം
സമയമില്ലാതോടുന്ന ജനത്തിനിടയിൽ
പ്രതീക്ഷതൻ നാമ്പുകൾ നീ വിരിയിക്കണം...
കാക്കണം ഭുമിയെ നമുക്കൊരു നല്ല നാളെതൻ
അവശേഷിപ്പിനായി..
</poem> </center>
{{BoxBottom1
| പേര്=
അനഘ എസ് വി
| ക്ലാസ്സ്=VIII H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി വി എച്ച് എസ് എസ് അത്തോളി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16057
| ഉപജില്ല=കൊയിലാണ്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:42, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു തൈ


ഒരു തൈ
ഒരു തൈ ഞാൻ നിനക്കായി കാത്തു
അതിൽ നിന്നുണരുന്നു പുത്തൻ നാമ്പുകൾ
നാളെ നിൻ ശോഭക്കായി കാത്തുനിന്നു..
മലിനമാം ജലാശയങ്ങൾക്കും
മാലിന്യകൂമ്പാരത്തിനും നേരെ മാനവൻ
എയ്യുന്നൊരുസ്ത്രമായി മാറുമീ തൈ...
നാളെ നീ അവശേഷിപ്പില്ലാതെ ഭൂമിയിൽ നിന്നകന്നാലും
നിന്നിൽ നിന്നടർന്നലവിത്തുകൾ മുളയ്ക്കണം
സമയമില്ലാതോടുന്ന ജനത്തിനിടയിൽ
പ്രതീക്ഷതൻ നാമ്പുകൾ നീ വിരിയിക്കണം...
കാക്കണം ഭുമിയെ നമുക്കൊരു നല്ല നാളെതൻ
അവശേഷിപ്പിനായി..
 

അനഘ എസ് വി
VIII H ജി വി എച്ച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത