"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

13:11, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

ജീവിതം എത്ര മനോഹരമാണ്.ഇതിനെ ആസ്വദിക്കാൻ നമ്മൾ മനുഷ്യർ ഒരിക്കലും ശ്രമിച്ചിട്ടില്ല.തെറ്റുകളും കുറ്റങ്ങളും അപരാധങ്ങളും മാത്രമാണ് ചെയ്യുന്നത്.അങ്ങനെയിരിക്കെ നമ്മുടെ ജീവനെല്ലാം ഭീഷണിയായി ഒരു മഹാമാരിയെത്തുന്നു.ഇതിനു മുമ്പ് എത്തിയ എല്ലാ വിപത്തിനേയും ചെറുത്തു നിന്നവരാണ് നമ്മൾ.കോവിഡ് എന്ന വിപത്തിനേയും നമുക്ക് നേരിടാം.രോഗവുമായി മല്ലിടുന്ന ഓരോ ജീവനുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. ആരോഗ്യവിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിച്ച് നമുക്ക് സുരക്ഷിതരായിരിക്കാം.എങ്ങും പോകാതെ നമ്മുടെ നാടിനും, സമൂഹത്തിനും വേണ്ടി നമുക്ക് വീട്ടിലിരിക്കാം.പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാം.കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകാം.അങ്ങനെ നമുക്കീ മഹാമാരിയെ തുരത്താം.ഓർക്കുക ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്.

ശ്രീനമ്രത കെ പി
2 ബി എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം