"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/എന്റെ കൊറോണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ കൊറോണേ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=മെഹ് ന  
| പേര്=മെഹ്‍ന  
| ക്ലാസ്സ്=നാല് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=നാല് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 38: വരി 38:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:09, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണേ


ലോകമെങ്ങും പിടിച്ചു കൂലുക്കിയ
കുറുമ്പനാണു നീ കുറുമ്പൻ
മനുഷ്യരെല്ലാം നിസ്സഹായരെന്ന്
നീ ഞങ്ങളെ ഓർമ്മിപ്പിച്ചു
പള്ളിയില്ല പള്ളിക്കൂമില്ല യാത്രയില്ലാ ഉത്സവങ്ങളും

ബന്ധനത്തിലാക്കൂവാൻ ലോക്ക്ഡൗണുമായിവിടെ
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ
മാസ്കുണ്ട്, സാനിറ്റൈസറുണ്ട്,ഹാൻഡ് വാഷുമുണ്ട്
അകന്നിരുന്ന് അടുത്തിരിക്കുന്നു ഞങ്ങൾ
പറയുന്നതെന്തും അനുസരിക്കുന്നു ഞങ്ങൾ
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ

ഐസൊലേഷനിലായ ജീവിതവുമായ്
ശുഭപ്രതീക്ഷയോടെ ഞങ്ങൾ വരുന്നു
കൂടുതൽ കരുത്തോടെ ജീവിതപ്രതീക്ഷയുമായ്
ഞങ്ങളെ തോൽപ്പിക്കുവാൻ
നിനക്കാകില്ലെന്റെ കൊറോണേ

മെഹ്‍ന
നാല് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത