ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/പകരുന്ന ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/പകരുന്ന ഭീതി എന്ന താൾ [[ജി.എച്ച്.എസ്.വല്...
Latheefkp (സംവാദം | സംഭാവനകൾ)
ആവർത്തനം ഒഴിവാക്കൽ
 
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/പകരുന്ന ഭീതി]]
| തലക്കെട്ട്=പകരുന്ന ഭീതി
| color=  2     
}}
<center> <poem>
 
 
 
മനുഷ്യ മനസ്സിൽ ഭീതിയുമായി
വരുന്നിതാ.... ഭീകര രോഗം
കൊടും ഭീതി ഉറയുന്ന രോഗം
നമ്മുടെ ഹൃദയം  തകർക്കുന്ന രോഗമാണ്....
ഇനി എന്റെ നോവിന്റെ പാത യോരത്ത്
നീങ്ങി ഞെരുങ്ങുന്ന രോഗബാധ
മനസ്സു തേങ്ങുന്നു കണ്ണു നിറയുന്നു
നെഞ്ചു പിടയുന്ന രോഗ ബാധ
പുഞ്ചിരികളെല്ലാം പോയ്‌ മറയുന്നു
കണ്ണു കലങ്ങി നോവുന്നു നമ്മൾ
ലോകം മരിക്കുന്നു ഭീതി പെരുകുന്നു
ഇനി എന്റെ നോവും പറിച്ചു കൊൾക.........
ഇനി എന്റെ തേങ്ങൽ പറിച്ചു കൊൾക.........
ഭീതിയെ നമ്മൾ അതിജീവിച്ചിടും
തലമുറയല്ലോ  വളരുന്നിതാ..
 
</poem> </center>
{{BoxBottom1
| പേര്=ശ്രീലക്ഷ്മി K K
| ക്ലാസ്സ്=        9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്.എസ്.എസ് വല്ലപ്പുഴ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20017
| ഉപജില്ല= ഷൊർണ്ണൂർ 
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1   
}}
{{Verification|name=Latheefkp|തരം= കവിത}}

12:42, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം