"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ബാല്യത്തിൻ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബാല്യത്തിൻ നൊമ്പരം | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
  <center> <poem>
  <center> <poem>

പ്രകൃതീ നിൻ മടിത്തട്ടിലുറങ്ങാൻ - കൊതിച്ചീടുന്നു ഞാൻ പച്ച വിരിച്ച നിൻ മടിത്തട്ട് - കത്തിക്കരിഞ്ഞു പോകുന്നു തോടും പുഴയും അരുവികളും - വരണ്ടുണങ്ങുന്നു കാത്തിരിക്കുമീ ആഘോഷങ്ങളെല്ലാം പോയ്‌ മറഞ്ഞീടുമീ കാലങ്ങളിൽ നാടിൻ ശത്രുവായ് മാറുന്നു വൈറസുകൾ കാർന്നുതിന്നു മീ മനുഷ്യജീവിതങ്ങൾ ദുസ്സഹനമായ് തീർത്തിടും ഭൂമിയെ വിഴുങ്ങുമീ മഹാ മാരിയെ ചെറുത്തിടാം നമുക്കൊറ്റ മനസ്സുമായി
പ്രകൃതീ നിൻ മടിത്തട്ടിലുറങ്ങാൻ -  
കൊതിച്ചീടുന്നു ഞാൻ പച്ച വിരിച്ച നിൻ മടിത്തട്ട് -  
കത്തിക്കരിഞ്ഞു പോകുന്നു തോടും പുഴയും അരുവികളും -  
വരണ്ടുണങ്ങുന്നു കാത്തിരിക്കുമീ  
ആഘോഷങ്ങളെല്ലാം പോയ്‌ മറഞ്ഞീടുമീ കാലങ്ങളിൽ  
നാടിൻ ശത്രുവായ് മാറുന്നു വൈറസുകൾ കാർന്നുതിന്നു മീ മനുഷ്യജീവിതങ്ങൾ  
ദുസ്സഹനമായ് തീർത്തിടും ഭൂമിയെ വിഴുങ്ങുമീ മഹാ മാരിയെ
ചെറുത്തിടാം നമുക്കൊറ്റ മനസ്സുമായി

</poem>
</poem>

11:47, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യത്തിൻ നൊമ്പരം

പ്രകൃതീ നിൻ മടിത്തട്ടിലുറങ്ങാൻ -
കൊതിച്ചീടുന്നു ഞാൻ പച്ച വിരിച്ച നിൻ മടിത്തട്ട് -
കത്തിക്കരിഞ്ഞു പോകുന്നു തോടും പുഴയും അരുവികളും -
വരണ്ടുണങ്ങുന്നു കാത്തിരിക്കുമീ
ആഘോഷങ്ങളെല്ലാം പോയ്‌ മറഞ്ഞീടുമീ കാലങ്ങളിൽ
നാടിൻ ശത്രുവായ് മാറുന്നു വൈറസുകൾ കാർന്നുതിന്നു മീ മനുഷ്യജീവിതങ്ങൾ
ദുസ്സഹനമായ് തീർത്തിടും ഭൂമിയെ വിഴുങ്ങുമീ മഹാ മാരിയെ
 ചെറുത്തിടാം നമുക്കൊറ്റ മനസ്സുമായി

വൈഗ .കെ
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത