"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

09:49, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കും

ചിരട്ടകൾ കമിഴ്ത്താം
അഴുക്കുകൾ അകറ്റാം
കൊറോണക്ക് പിന്നാലെ ഡെങ്കിയെയും തുരത്താം.

മാസ്കിനാൽ ചെറുക്കാം
കൈ കഴുകി തുരത്താം
അകലത്തിൽ നിന്ന് കൊണ്ട് തന്നെ വീക്ഷിക്കാം.

കൈകൾ കോർത്തില്ലേലും
മനസ്സുകൾ ചേർക്കാം
ഒരു മീറ്റർ അകലം ശരീരത്തിനു മാത്രം.

മനസ്സെന്നുമെന്നും ഒരുമിച്ചു മാത്രം
സർക്കാരിൻ നിർദ്ദേശം പാലിച്ചു കഴിയാം
ആവശ്യക്കാരന് ആവോളം കനിയാം

നമുക്കായി...
നന്മക്കായി...
നാടിനായ്...
നാളെക്കായി...
ഒരേയൊരു മന്ത്രം
ഒരുമിച്ചു ജപിക്കാം...
നമ്മൾ അതിജീവിക്കും...
ഒന്നായി ജീവിക്കും...

ഫാത്തിമ റിഫ
10 B തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത