"ജി.യു. പി. എസ്. അത്തിക്കോട്/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 5: വരി 5:
കൊറോണയെ പേടിച്ച് ലോക്ഡൗണിന്റെ വിഷമത്തിൽ ജനങ്ങളും പ്രതിരോധ നടപടികളുമായി സർക്കാരും നീങ്ങുമ്പോൾ ദാമോദരനും ഒപ്പമുണ്ട് . ദാമോദരന്റെ മനസ്സിലാണെങ്കിൽ സന്തോഷം കലർന്ന വിഷമവും. കാരണം മൂത്ത മകളുടെ കല്യാണം ഈ മാസമായിരുന്നു . സ്ത്രീധനത്തിനും ആഭരണങ്ങൾക്കും തുണിയെടുക്കാനും സദ്യയ്ക്കുമായി നല്ലൊരു തുക വേണമായിരുന്നു . ദിവസക്കൂലിക്ക് പോകുന്ന ദാമോദരന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ചെലവുകൾ . വരൻ സർക്കാരുദ്യോഗസ്ഥനായതുകൊണ്ട് മകൾക്ക്  നല്ല ജീവിതം കിട്ടട്ടെ എന്നതു കൊണ്ടാണ് സമ്മതിച്ചത് . മുന്ന്  സെന്റ്  സ്ഥലവും വീടും ബാങ്കിൽ പണയം വയ്ക്കാൻ തീരുമാനിച്ചിരുന്നു . അതല്ലാതെ ഇളയ മോളുടെ പഠനത്തിനും രോഗിയായ ഭാര്യക്കും ചെലവിന് വേറെ വഴിയെന്തെന്നും ആലോചിക്കുകയായിരുന്നു . അപ്പോഴാണ് സർക്കാർ ലോക്ഡൗൺ  പ്രഖ്യാപിച്ചത്  .അതിനാൽ ചെലവുകൾ ചുരുക്കി  വസ്തു പണയപ്പടുത്താതെ മകളുടെ വിവാഹം ഒരു കുടുംബ ചടങ്ങാക്കി മാറ്റിയതിൽ സന്തോഷത്തോടുകൂടി ദാമോദരൻ കൊറോണ ലോക് ഡൗണിന്  മാനസികമായി നന്ദിയും പറഞ്ഞു  .

{{BoxBottom1
{{BoxBottom1
| പേര്= Hrishik H
| പേര്= ഋഷിക് എച്ച്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Padmakumar g| തരം= കഥ}}

08:50, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ലോക്ഡൗൺ സന്തോഷം

കൊറോണയെ പേടിച്ച് ലോക്ഡൗണിന്റെ വിഷമത്തിൽ ജനങ്ങളും പ്രതിരോധ നടപടികളുമായി സർക്കാരും നീങ്ങുമ്പോൾ ദാമോദരനും ഒപ്പമുണ്ട് . ദാമോദരന്റെ മനസ്സിലാണെങ്കിൽ സന്തോഷം കലർന്ന വിഷമവും. കാരണം മൂത്ത മകളുടെ കല്യാണം ഈ മാസമായിരുന്നു . സ്ത്രീധനത്തിനും ആഭരണങ്ങൾക്കും തുണിയെടുക്കാനും സദ്യയ്ക്കുമായി നല്ലൊരു തുക വേണമായിരുന്നു . ദിവസക്കൂലിക്ക് പോകുന്ന ദാമോദരന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ചെലവുകൾ . വരൻ സർക്കാരുദ്യോഗസ്ഥനായതുകൊണ്ട് മകൾക്ക് നല്ല ജീവിതം കിട്ടട്ടെ എന്നതു കൊണ്ടാണ് സമ്മതിച്ചത് . മുന്ന് സെന്റ് സ്ഥലവും വീടും ബാങ്കിൽ പണയം വയ്ക്കാൻ തീരുമാനിച്ചിരുന്നു . അതല്ലാതെ ഇളയ മോളുടെ പഠനത്തിനും രോഗിയായ ഭാര്യക്കും ചെലവിന് വേറെ വഴിയെന്തെന്നും ആലോചിക്കുകയായിരുന്നു . അപ്പോഴാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചത് .അതിനാൽ ചെലവുകൾ ചുരുക്കി വസ്തു പണയപ്പടുത്താതെ മകളുടെ വിവാഹം ഒരു കുടുംബ ചടങ്ങാക്കി മാറ്റിയതിൽ സന്തോഷത്തോടുകൂടി ദാമോദരൻ കൊറോണ ലോക് ഡൗണിന് മാനസികമായി നന്ദിയും പറഞ്ഞു .

ഋഷിക് എച്ച്
3 A ജി.യു. പി. എസ്. അത്തിക്കോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ