"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Evans (സംവാദം | സംഭാവനകൾ)
No edit summary
Evans (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
 
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു൰പി൰ എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി൰റ്റി൰ഐ മുതലായവ൰
ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ്൰ യു൰പി൰എസ്, ഹൈസ്ക്കൂള്‍,  റ്റി൰റ്റി൰ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ ൰എസ്൰പി൰ജേക്കബ് എന്ന വ്യക്തിയാണ്൰1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ൰എസ്൰പി൰ജേക്കബ് ആയിരുന്നു൰
അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ശ്രീ൰സാം ഇവാ൯സ് മാനേജരായി൰ 28 വ൪ഷം അദ്ദേഹം മാനേജരായി തുട൪ന്നു൰ ഇപ്പോള്‍ ശ്രീമതി൰ പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു൰
1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ൰ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯൰ നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി൰ കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്൰
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ൰കെ൰ആ൪൰ പരമേശ്വര൯ നായ൪, ഡോ൰ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി൰ഡി൰ശ്രീ൰ ജോണ്‍. ജെ൰ജയിംസ്, ഡി൰ ഇ൰ ഒ൰ ശ്രീ൰            സുകദേവ൯,എഞ്ചിനിയറായ ശ്രീ൰പി൰സി൰ ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ൰വി൰വി൯സന്റ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ൰ രാജരത്നം, സിവില്‍ സ൪ജനായ ഡോ൰ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
ഇപ്പോഴത്തെ പ്രധാന അധ്യാപകനായ ശ്രീ൰ രാജ മോഹന൯ നായ൪൰എ ഉള്‍പ്പെടെ 37 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു൰ 1044  വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു൰ 651 ആണ്‍ കുട്ടികളും, 393 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 163 പേ൪ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവ൪ ആണ്൰


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഇവാൻസ്_എച്ച്._എസ്._പാറശ്ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്