"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/അക്ഷരവൃക്ഷം/നീ ആര് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/നീ ആര് ? | നീ ആര് ?]] {{BoxTop1 | തലക്കെട്ട്= നീ ആര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ കോഡ്= 46212
| സ്കൂൾ കോഡ്= 46212
| ഉപജില്ല=മങ്കൊമ്പ്‌        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മങ്കൊമ്പ്‌        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

21:22, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നീ ആര് ?

കൊറോണ ,ലോക്ക് ഡൗൺ ...മാസ്‌ക് ...ബ്രേക്ക് ദി ചെയിൻ ..ഓ ,,ഇതെന്താണ് ?എന്തിനു വേണ്ടിയാണ് ?ഒന്നും എനിക്ക് മനസിലാകുന്നില്ലല്ലോ ?എന്തായാലും സ്കൂളുകളെല്ലാം അടച്ചു പൂട്ടുകയാണ് ടീച്ചേഴ്‌സ്‌ പറഞ്ഞു തന്നു ഇനി വീട്ടിൽ ചെന്നിട്ടാവാം ബാക്കി വിശേഷങ്ങൾ ,..ഓടി വീട്ടിൽ എത്താനായി പിന്നീട് ആഗ്രഹം ,വീട്ടിൽ ചെന്ന ഉടനെ അമ്മയോടായി ചോദ്യം കൊറോണ ആര് ?എവിടെ ?സമ്പർക്കത്തിലൂടെ ....പകരുന്ന വൈറസ് ,മരണമണി മുഴക്കവുമായി ചൈനയിൽനിന്ന് വന്ന വൈറസ് ഇപ്പോൾ ലോകം മുഴുവനുമായി ചുറ്റിനടക്കുന്നു ...അതെ നമ്മുടെ ഭാരതത്തിലേക്ക് ..ഈ കൊച്ചു കേരളത്തിലേക്ക് ...നമ്മുടെ ആലപ്പുഴ കാണാൻ ...എന്റെ കൈനകരി ഗ്രാമത്തിലേക്ക് അവൻ എത്തുമോ ?ഇല്ല ഇല്ല......നമുക്കു വീടുകളിൽ തന്നെ ആയിരിക്കാം ....കൈകൾ കഴുകി ...മാസ്കുകൾ ധരിച്ചു ...കൊറോണയെന്ന വൈറസ് വ്യാപന ചങ്ങല പൊട്ടിച്ചെറിയാൻ ....ഞാൻ അതെ നാമെല്ലാവരും ഉറച്ച തീരുമാനത്തിലാണ് .കൊറോണ പോയി എന്ന വർത്തക്കായ് കാതോർത്തു ഇനിയുള്ള നാളുകൾ കാത്തിരിക്കാം

ജോബിൾ പി സെബാസ്റ്റ്യൻ
ക്ലാസ് 4 എ സെൻറ് മേരീസ് എൽ .പി .എസ്സ് ,കൈനകരി
മങ്കൊമ്പ്‌ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ