"എ. യു. പി. എസ്. അടക്കാപുത്തൂർ /അക്ഷരവൃക്ഷം/കാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാവതി | color= 2 }} <p>മിനു: കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 45: | വരി 45: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |
20:05, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാവതി
മിനു: കാവതീ, എനിക്കു ദാഹിച്ചിട്ടു വയ്യ കാവതി: മിനു വാ ,നമുക്ക് ആ വീട്ടിൽ പോവാം മിനു: അവിടെ വെള്ളം ഉണ്ടാവുമോ ? കാവതി: ഉം ,ഉണ്ടാവും .വാ ഇപ്പോൾ കുറെയായിട്ട് ഈ നാട്ടിലെല്ലാം നല്ല വൃത്തിയാ മിനു: എല്ലാവർക്കും ശുചിത്വബോധം വന്നു ല്ലേ .... ഇവിടെ നിന്നോ ? കാവതി: അതെ ,ഈ വീട്ടിൽ നമുക്ക് വേണ്ടത്ര വെള്ളം കിട്ടും. ഇവിടെയുള്ളവർ നല്ല ആളുകളാ. മിനു: പക്ഷേ ഞാനിന്നലെ ......... കാവതി: അതു പോട്ടെ ,നീ വാ . അയ്യോ!!! വെള്ളം ആകെ ചീത്തയായിട്ടുണ്ടല്ലോ മിനു: ഞാൻ അപ്പോഴും പറഞ്ഞില്ലേ ..... കാവതി: അതു കുഴപ്പമില്ല ,ഒരു വഴിയുണ്ട് . മിനു: എന്താ ..... എന്താ പറയ് കാവതി: പക്ഷേ കുറച്ചു നേരം ക്ഷമിച്ച് ഇവിടെയിരിക്കണം മിനു: ശരി ,ഐഡിയ പറ കാവതി: ഈ വീട്ടിലെ കുട്ടി പുറത്തിറങ്ങുമ്പോൾ ദേ ആ കാണുന്ന പൈപ്പിൽ നിന്നും തുള്ളിയായി വീഴുന്ന വെള്ളം നീയും ഞാനും തല്ലുകൂടി കുടിയ്ക്കണം .അതു കാണുമ്പോൾ അവർ നല്ല വെള്ളം വച്ചു തരും . എങ്ങനെയുണ്ട് ......? മിനു: ഇതു നടക്കുമോ ? കാവതി: പിന്നെന്താ ,അവർ ചീത്ത വെള്ളം മാറ്റി നല്ലതു വയ്ക്കാൻ മറന്നതാവും മിനു: ഇന്നലെ എന്റെയും എന്റെ മക്കളുടെയും കുളിയും കുടിയുമൊക്കെ ഇവിടെ നിന്നായിരുന്നു .നമ്മൾ തന്നെയാ അത് അഴുക്കാക്കിയത്. കാവതി: അവരതു മറന്നു കാണും. ദേ ,ആ കൊച്ചു വരുന്നു .വേഗം വാ കുട്ടി: വെള്ളം ചീത്തയായി അല്ലേ ,ഞാനിപ്പോൾ മാറ്റിത്തരാം. കാവതി: നല്ല കുട്ടി മിനു: ഇപ്പോൾ ഈ വെള്ളത്തിനെന്താ സ്വാദ് ... ഇതു കൊള്ളാം കാവതീ അങ്ങനെ എല്ലാ കഥയിലെയും പോലെ എന്റെ കഥയിലും നമ്മുടെ ഹീറോ കാവതിയായി. പിന്നെ ,കൂട്ടുകാരേ ..... ഈ കഥ എന്റെ അനുഭവം തന്നെയാണു കേട്ടോ .നമുക്കീ കഥ നൽകുന്ന സന്ദേശമെന്താ ....? " എല്ലാ ജീവജാലങ്ങൾക്കും മനുഷ്യരെ പോലെ വൃത്തി പ്രധാനമാണ് . സ്വന്തം വൃത്തി മാത്രമല്ല ... നാടിന്റെയും ,നാട്ടുകാരുടെയും
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ