തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Number}} | {{prettyurl|Number}} | ||
അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോണ്‍]] നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകള്‍]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകള്‍]] എന്നും [[ഇരട്ട സംഖ്യകള്‍]] എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്. | അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോണ്‍]] നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകള്‍]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകള്‍]] എന്നും [[ഇരട്ട സംഖ്യകള്‍]] എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്. | ||
[[വിഭാഗം:ഗണിതം]] | [[വിഭാഗം:ഗണിതം]] | ||