"സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Number}} | {{prettyurl|Number}} | ||
{{Two other uses|ഗണിതശാസ്ത്രത്തിലെ സംഖ്യ|ബൈബിളിലെ സംഖ്യ|സംഖ്യ (ബൈബിള്‍ പഴയനിയമം)}} | {{Two other uses|ഗണിതശാസ്ത്രത്തിലെ സംഖ്യ|ബൈബിളിലെ സംഖ്യ|സംഖ്യ (ബൈബിള്‍ പഴയനിയമം)}} | ||
അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോണ്‍]] നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകള്‍]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകള്‍]] എന്നും [[ഇരട്ട സംഖ്യകള്‍]] എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്. | അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോണ്‍]] നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകള്‍]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകള്‍]] എന്നും [[ഇരട്ട സംഖ്യകള്‍]] എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്. | ||
[[വിഭാഗം:ഗണിതം]] | [[വിഭാഗം:ഗണിതം]] | ||
21:21, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
- ഈ ലേഖനം ഗണിതശാസ്ത്രത്തിലെ സംഖ്യ എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ബൈബിളിലെ സംഖ്യ എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍, സംഖ്യ (ബൈബിള്‍ പഴയനിയമം) എന്ന താള് കാണുക.
അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് സംഖ്യ. അതിനായി സാധാരണ അക്കങ്ങളെ ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് ടെലിഫോണ്‍ നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഗുണനം, ഹരണം, സങ്കലനം, വ്യവകലനം മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ എണ്ണല്‍ സംഖ്യകള്‍ എന്നും വിളിക്കുന്നു. ഒറ്റസംഖ്യകള്‍ എന്നും ഇരട്ട സംഖ്യകള്‍ എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്.