"എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 2 }} മന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ.എൽ.പി.എസ്. തിമിരി | ||
| സ്കൂൾ കോഡ്= 12529 | | സ്കൂൾ കോഡ്= 12529 | ||
| ഉപജില്ല= ചെറുവത്തൂർ | | ഉപജില്ല= ചെറുവത്തൂർ |
16:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. ഇത് സംരക്ഷിച്ചാൽ മാത്രമേ നമുക്ക് ഇവിടെ നിലനിൽക്കാൻ കഴിയുകയുള്ളൂ. ഇത് നമ്മുടെ കർത്തവ്യമാണ്. എന്നാൽ മനുഷ്യൻ അവന്റെ സ്വാർത്ഥലാദത്തിനു വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. ഇപ്പോൾ പടരുന്ന കൊറോണ രോഗവും ഇല്ലാതാക്കാൻ പരിസ്ഥിതിയെ സംരക്ഷിച്ചാൽ മതി. മാത്രമല്ല വ്യക്തി ശുചിത്വവും നമ്മൾ പാലിക്കണം -
പരിസ്ഥിതി നാശത്തിന് കരണമാകുന്ന മനുഷ്യന്റെ ഇടപെടലുകൾ
ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് നമുക്ക് മാറി നിൽക്കാം. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് ജീവജാലങ്ങളോട് സ്നേഹമുള്ളവരായും മാറാം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം