"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  സർവ്വ ചരാചരങ്ങളെയും ഭൂമുഖത്തെത്തന്നെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് പരിസ്ഥിതി മലിനീകരണം .ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും ഒത്തുച്ചേർന്നതാണ് പരിസ്ഥിതിയെന്ന് പറയുന്നത് .അതിനാൽ പരിസ്ഥിതിയെ ബാധിക്കുന്ന ഏത് പ്രശ്നവും ജീവജാലങ്ങളെയും അവയുടെ ചുറ്റുപാടുകളെയും സാരമായി തന്നെ ബാധിക്കും .പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയതിൻ്റെ തിക്ത ഫലങ്ങളാണ് ഇന്നുണ്ടാകുന്ന സുനാമിയും വെള്ളപ്പൊക്കവും പേമാരിയും ഭൂകമ്പവും എല്ലാം. എങ്ങനെയാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയതെന്ന് വൈകിയ വേളയിലാണെങ്കിലും നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമാണ് .മലിനീകരണമാണ് പരിസ്ഥിതിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് പഠനങ്ങൾ എല്ലാം തന്നെ നിസ്സംശയം തെളിയിക്കുന്നു. ആർഭാടപൂർണ്ണമായ മനുഷ്യൻ്റെ ആധുനിക ജീവിത ശൈലി തന്നെയാണ് പ്രകൃതിയെ മാലിന്യ കൂമ്പാരമാക്കുന്ന പ്രധാന ഘടകം.
   
          ദ്രുതഗതിയിലുള്ള നഗരവൽക്കരണവും വ്യാവസായിക വൽക്കരണവുമെല്ലാം ഭൂമിയുടെ ജൈവ രാസ ചക്രങ്ങൾക്ക് ഉൾക്കൊള്ളാവുന്ന തിനപ്പുറം മാലിന്യങ്ങൾ സൃഷ്ടിക്കുന്നു എന്നതിൽ തർക്കമില്ല. പ്ലാസ്റ്റിക്കിൻ്റെ അമിതമായ ഉപയോഗവും ഭൂമിയെ മലിനീകരിക്കുന്ന തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വ്യവസായശാലകൾ പുറം തള്ളുന്ന രാസമാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളെയും മണ്ണിനെയും മലീമസമാക്കുന്നു. അവ പുറം തള്ളുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെയും മലിനമാക്കുന്നു.രാഷ്ട്ര പുരോഗതിക്ക് വ്യവസായവൽക്കരണം അനുപേക്ഷണീയം ആണെങ്കിലും അവ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാവരുതെന്ന് കൂടി നാം ഓർക്കണം. വ്യവസായശാലകളുടെ പ്രവർത്തനത്തിന് പാരിസ്ഥിതിക മന്ത്രാലയത്തിൻ്റെ അനുമതി നിർബന്ധമാണെങ്കിലും പലപ്പോഴും ഇത്തരം നിയമങ്ങളെ കാറ്റിൽ പറത്തുകയാണ് പതിവ്.

പരിസ്ഥിതി മലിനീകരണത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി. മണ്ണ്, വായു, ജലം, ജൈവസമ്പത്ത് എന്നിവയുടെ നൈസർഗികത നിലനിർത്തിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് മാത്രമേ സർക്കാർ അനുമതി നൽകാൻ പാടുള്ളു. കീടനാശിനികളുടേയും രാസവളങ്ങളുടേയും അമിത ഉപയോഗം നിയമം മൂലം നാം കൃത്യമായി നിയന്ത്രിക്കണം. ഇന്ന് പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ നാം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമാണ്. സർക്കാർ തലത്തിൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത് വലിയ കാര്യം തന്നെയാണ് .1986 ൽ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡുകൾ പ്രവർത്തിച്ചു വരുന്നു. വരും തലമുറയ്ക്ക് വാസയോഗ്യമായ വിധത്തിൽ നാം ഈ പ്രകൃതിയെ കാത്ത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ കവിയോടൊപ്പം നമുക്കും പാടേണ്ടി വരും:

" ഇനിയും മരിക്കാത്ത ഭൂമി, നിൻ ആസന്ന-
" ഇനിയും മരിക്കാത്ത ഭൂമി, നിൻ ആസന്ന-
മൃതിയിൽ നിനക്കാത്മശാന്തി".
മൃതിയിൽ നിനക്കാത്മശാന്തി".
പ്രകൃതിയില്ലെങ്കിൽ നമ്മളില്ല എന്ന ബോധ്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നമുക്ക് ആത്മാർത്ഥമായി പങ്കെടുക്കാം.

{{BoxBottom1
{{BoxBottom1
വരി 23: വരി 27:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Kannankollam| തരം= ലേഖനം}}

16:23, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

ശ്രീഭദ്ര.ജെ
7 D ശിവറാം എൻഎസ്എസ് എച്ച്‌ എസ് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം